ഈ പാര്‍ട്ടി കോണ്‍ഗ്രസ് ...പാര്‍ട്ടി കോണ്‍ഗ്രസ് ....എന്ന് പറഞ്ഞാല്‍ വെറുതെ ബലൂണ്‍ പറപ്പിച്ചു കളി ആണെന്ന് ഇപ്പോളാ മനസ്സിലായത്..... ഈ ബലൂണ്‍ കളിയൊക്കെ മതിയാക്കി പെട്ടെന്ന് നെയ്യാറ്റിന്‍കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ ഒന്ന് പ്രഖ്യാപിക്കു സഖാക്കളെ....എല്ലാവരും ഒന്ന് കാണട്ടെ...നാട് മുഴുവനും തപ്പുകയല്ലേ ഒരു സ്ഥാനാര്‍ത്ഥിക്ക്....ഇത് വരെ കിട്ടിയില്ലേ. |
No comments:
Post a Comment